ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് മോദിയോട് സംസാരിക്കൂ; ബോറിസ് ജോണ്‍സനോട് ബ്രിട്ടിഷ് എം പി
നമ്മുടെ രാജ്യത്തിന്റെ വിദേശ ബന്ധങ്ങൾ വ്യാപാരത്തിലും അന്തർദേശീയതയിലും അധിഷ്ഠിതമായിരിക്കരുത്, മനുഷ്യാവകാശ പ്രവര്‍ത്തനത്തിനും ഊന്നല്‍ നല്‍കണം. ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ അനുദിനം വർദ്ധിച്ചുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങള്‍ ആശങ്ക ജനകമാണ്.